ഒഡിഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവെച്ചുകൊന്നു

 


ഭുവനേശ്വര്‍: (www.kvartha.com 17.04.2019) ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച് കൊന്നു. മാവോയിസ്റ്റുകളാണ് കണ്ഡമാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായിരുന്ന സഞ്ജുക്ത ദിംഗാലിനെ വെടിവെച്ചുകൊന്നത്.

വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുക്കയായിരുന്നു ദിംഗാല്‍. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഒഡിഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവെച്ചുകൊന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Election, Trending, Officer, shot dead, Election Officer, Election Officer Shot Dead in Odisha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia