കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് അവിവിവാഹിതരെ ഒഴിപ്പിക്കാന്‍ കുവൈത്ത് മുന്‍സിപ്പാലിറ്റി
Mar 15, 2019, 16:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത്ത് : (www.kvartha.com 15.03.2019) കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് അവിവിവാഹിതരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍സിപ്പാലിറ്റി അഫയേഴ്സ് മന്ത്രി ഫഹദ് അല്‍ ഷുഹാല വ്യക്തമാക്കി .
ജലിബ് അല്‍ ഷുവൈക്കിലെ എല്ലാ അഴിമതി ലംഘനങ്ങളും തുടച്ചു നീക്കാന്‍ മുന്‍സിപ്പാലിറ്റി നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്നും ബാച്ചിലേഴ്സിനെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Municipality evicting bachelors from private residential areas, Kuwait, News, Gulf, World, Municipality.
Keywords: Municipality evicting bachelors from private residential areas, Kuwait, News, Gulf, World, Municipality.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.