സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്മാരായി ജയസൂര്യയും സൗബിനും, നിമിഷ സജയന്‍ മികച്ച നടി

 


തിരുവനന്തപുരം: (www.kvartha.com 27.02.2019) സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഞാന്‍ മേരിക്കുട്ടിയിലെ അഭിനയത്തിന് ജയസൂര്യയെയും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. നിമിഷ സജയനെ മികച്ച നടിയുമായി തിരഞ്ഞെടുത്തു. സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍

മികച്ച രണ്ടാമത്തെ സിനിമ- ഞായറാഴ്ച

മികച്ച സംവിധായകന്‍- ശ്യാമപ്രസാദ്

മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍)

മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍)

മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)

മികച്ച ബാലതാരം- മാസ്റ്റര്‍ മിഥുന്‍

മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്

മികച്ച ഗായിക- ശ്രേയ ഘോഷാല്‍ (ആമി)

മികച്ച സിങ്ക് കൗണ്ട്- അനില്‍ രാധാകൃഷ്ണന്‍

മികച്ച സ്വഭാവ നടന്‍- ജോജു ജോര്‍ജ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്മാരായി ജയസൂര്യയും സൗബിനും, നിമിഷ സജയന്‍ മികച്ച നടി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Trending, Cinema, Award, State Film award released
  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia