മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍തീപിടുത്തം

മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍തീപിടുത്തം

മംഗളൂരു: (www.kvartha.com 21.02.2019) മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെ മാളിലെ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വിവരമറിഞ്ഞ് ഉടന്‍തന്നെ സ്ഥലത്തെത്തിയ പാണ്ടേശ്വര്‍ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Fire, ദേശീയം, National, Mangaluru: Mild fire at shop in mall, extinguished on time
ad