മന്ത്രി കെ ടി ജലീലിനെതിരെയുള്ള ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറി

തിരുവനന്തപുരം:(www.kvartha.com 31/01/2019) മന്ത്രി കെ ടി ജലീലിനെതിരെയുള്ള ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറി. നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രിയെ സഭക്കകത്തും പുറത്തും ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് പ്രഖ്യാപനമാണ് പിന്‍വലിച്ചത്.

നിയമന വിവാദത്തില്‍ യുഡിഎഫ് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ബഹിഷ്‌കരണം പിന്‍വലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

News, Thiruvananthapuram, Kerala, UDF, K.T Jaleel, Court, UDF withdrawn boycott against KT Jaleel


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, UDF, K.T Jaleel, Court, UDF withdrawn boycott against KT Jaleel 
Previous Post Next Post