Follow KVARTHA on Google news Follow Us!
ad

യുവസംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ്; സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ

ബിസിനസിലേക്ക് കാലെടുത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്ന യുവസംരംഭകര്‍ക്ക് പ്രോത്സാഹനവുമായിThiruvananthapuram, Business, Technology, Budget, Budget meet, Trending, News, Kerala
തിരുവനന്തപുരം: (www.kvartha.com 31.01.2019) ബിസിനസിലേക്ക് കാലെടുത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്ന യുവസംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാരിന്റെ 2019 ബഡ്ജറ്റ്. നിരവധി പ്രഖ്യാപനങ്ങളാണ് യുവ സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന പ്രഖ്യാപനങ്ങള്‍

*സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ

*ഐ ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തും.

*1.16 ലക്ഷം ചതുരശ്ര അടി ഐ.ടി പാര്‍ക്ക് സ്ഥലം സൃഷ്ടിക്കും.

*വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി

*പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും

Isaac has made an allocation of Rs 70 crore for Kerala Startup Mission, Thiruvananthapuram, Business, Technology, Budget, Budget meet, Trending, News, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Isaac has made an allocation of Rs 70 crore for Kerala Startup Mission, Thiruvananthapuram, Business, Technology, Budget, Budget meet, Trending, News, Kerala.