ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 31.01.2019) കേരളത്തില്‍ ഗോ എയര്‍ തങ്ങളുടെ സര്‍വീസുകള്‍ വിപുലമാക്കുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേയ്ക്ക് അന്തര്‍ ദേശീയ സര്‍വീസുകള്‍ ഒരുക്കി ഗോ എയര്‍ എയര്‍ലൈന്‍സ്. ഗോ എയറിന്റെ 28-ാമതു സര്‍വീസും, നാലാമത് അന്തര്‍ദേശീയ സര്‍വീസുമാണ് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നത്.
ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍ മസ്‌കറ്റ് സര്‍വിസും ആരംഭിക്കുന്നതാണ്. 6,999 രൂപ മുതലാണ് ഒരു വശത്തേക്കുള്ള യാത്രാ നിരക്കുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ നേരിട്ടുള്ള നാല് സര്‍വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഗോ എയറിന്റെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതോടൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവവും കമ്പനി ഒരുക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Go Air to link Kannur with Abu Dhabi, Kochi, News, Flight, Kannur, Airport, Passengers, Ticket, Kerala, Business.
ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍ മസ്‌കറ്റ് സര്‍വിസും ആരംഭിക്കുന്നതാണ്. 6,999 രൂപ മുതലാണ് ഒരു വശത്തേക്കുള്ള യാത്രാ നിരക്കുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ നേരിട്ടുള്ള നാല് സര്‍വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഗോ എയറിന്റെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതോടൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവവും കമ്പനി ഒരുക്കുന്നു.
കണ്ണൂര്‍ മുതല്‍ മസ്‌ക്കറ്റുവരെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്തിടെ ഗോ എയര്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 28 മുതല്‍ ആഴ്ചയില്‍ മൂന്ന് നേരിട്ടുള്ള സര്‍വീസുകളാണ് ഗോ എയര്‍ കണ്ണൂരില്‍ നിന്നു മസ്‌ക്കറ്റിലേക്കു നടത്തുന്നത്. നിലവില്‍ കണ്ണൂരില്‍ നിന്നും ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി ആഭ്യന്തര സര്‍വീസുകളും, മുംബൈയില്‍ നിന്നും ഫൂകെറ്റിലേക്ക് പ്രതിദിനം അന്താരാഷ്ട്ര സര്‍വീസുകളും ഗോ എയര്‍ നല്‍കുന്നുണ്ട്.
ഇതോടൊപ്പം മുംബൈ, മാലി റൂട്ടില്‍ ആഴ്ചയില്‍ നാല് നേരിട്ടുള്ള സര്‍വീസുകളും, ഡെല്‍ഹി മാലി റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് നേരിട്ടുള്ള സര്‍വീസുകളും, ബംഗളൂരു, മാലി റൂട്ടില്‍ ആഴ്ചയില്‍ രണ്ടു നേരിട്ടുള്ള സര്‍വീസുകളും ഗോ എയര്‍നടത്തുന്നുണ്ട്. www. goair.in, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടല്‍സ്, ഗോ എയര്‍ സെന്റര്‍, എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസ്, ട്രാവല്‍ ഏജന്റ്, ഗോ എയര്‍ മൊബൈല്‍ ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഇതോടൊപ്പം മുംബൈ, മാലി റൂട്ടില്‍ ആഴ്ചയില്‍ നാല് നേരിട്ടുള്ള സര്‍വീസുകളും, ഡെല്‍ഹി മാലി റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് നേരിട്ടുള്ള സര്‍വീസുകളും, ബംഗളൂരു, മാലി റൂട്ടില്‍ ആഴ്ചയില്‍ രണ്ടു നേരിട്ടുള്ള സര്‍വീസുകളും ഗോ എയര്‍നടത്തുന്നുണ്ട്. www. goair.in, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടല്‍സ്, ഗോ എയര്‍ സെന്റര്‍, എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസ്, ട്രാവല്‍ ഏജന്റ്, ഗോ എയര്‍ മൊബൈല്‍ ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
Keywords: Go Air to link Kannur with Abu Dhabi, Kochi, News, Flight, Kannur, Airport, Passengers, Ticket, Kerala, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.