പുള്ളിപ്പുലി തോട്ടത്തില്‍ ചത്തനിലയില്‍

പുള്ളിപ്പുലി തോട്ടത്തില്‍ ചത്തനിലയില്‍

വയനാട്: (www.kvartha.com 02/12/2018) പുള്ളിപ്പുലിയെ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് ജില്ലയില്‍ മേപ്പാടിയിലാണ് സംഭവം. മേപ്പാടിയിലെ തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Wayanad, News, Animals, Leopard, Leopard found dead in Plantation
ad