'അടുത്ത മേയ് മാസം വരെയേ നീയൊക്കെയുള്ളൂ'; പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെയുള്ള ബി ജെ പി സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണി
Dec 5, 2018, 12:23 IST
കണ്ണൂര്‍: (www.kvartha.com 05.12.2018) പി.എസ്.ശ്രീധരന്‍ പിള്ളയുള്‍പ്പടെയുള്ള ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണി. ശ്രീധരന്‍ പിള്ളയുടെ പേരില്‍ കണ്ണൂര്‍ ജില്ലാകമ്മറ്റി ഓഫീസിന്റെ വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, വി.വി.രാജേഷ്, ബി.ഗോപാലകൃഷ്ണന്‍, ഗോപാലന്‍ കുട്ടി എന്നിവര്‍ക്കെതിരെയും കത്തില്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്.
'അടുത്ത മേയ് മാസം വരെയേ നീയൊക്കെയുള്ളൂ' എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്തിനെ തുടര്‍ന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala BJP chief P S Sreedharan Pillai and other leaders receives death threat, Kannur, News, Politics, BJP, Life Threat, Complaint, Leaders, Police, Probe, Kerala.
Keywords: Kerala BJP chief P S Sreedharan Pillai and other leaders receives death threat, Kannur, News, Politics, BJP, Life Threat, Complaint, Leaders, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.