ADVERTISEMENT
ജിദ്ദ: (www.kvartha.com 01.06.2018) സൗദി നടി അഹദ് കാമില്‍ ഹോളിവുഡിലേക്ക് ചേക്കേറുന്നു. അമേരിക്കന്‍ ഹൊറര്‍ സിനിമയായ 'ബീയിങ്ങി'ലാണ് അഹദ് കാമില്‍ അഭിനയിക്കുക. ഇതാദ്യമായാണ് ഒരു സൗദി വനിത ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഡഗ്ലസ് സി വില്യം സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സില്‍ മുഖം കാണിക്കുന്ന ആദ്യ സൗദി വനിതയായി ഈ വര്‍ഷം തുടക്കത്തില്‍ അഹദ് കാമില്‍ മാറിയിരുന്നു. ബിബിസിയിലും സംപ്രേഷണം ചെയ്ത കൊളാറ്ററല്‍ എന്ന മിനി സീരീസിലാണ് താരം അഭിനയിച്ചത്.

Keywords: World, News, Entertainment, Hollywood, Saudi Arabia, Actress, Saudi actress will star in Hollywood movie
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.