അധികാരത്തിലെത്തിയാല്‍ ജി എസ് ടിയില്‍ മാറ്റം വരുത്തും; നിര്‍ണ്ണായകവാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

ഷില്ലോംഗ്: (www.kvartha.com 31.01.2018) കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജിഎസ്ടി നികുതിസമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടിയെ ലഘുകരിച്ച് ജനോപകാരപ്രദമോയ മാറ്റങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

മേഘാലയ നിയമഭസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷില്ലോംഗില്‍ നടന്ന സംവാദചടങ്ങിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. മേഘാലയയില്‍ സ്ത്രീകള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും ആര്‍ എസ് എസ് വനിതകളെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.

National, News, Politics, Congress, GST, Election, Rahul Gandhi, Manipur, Imphal, Will Bring Crucial Changes In GST If We retain The Administration; Rahul Gandhi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Politics, Congress, GST, Election, Rahul Gandhi, Manipur, Imphal, Will Bring Crucial Changes In GST If We retain The Administration; Rahul Gandhi
Previous Post Next Post