കോളജ് കാമ്പസില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥിനിയേയും വിദ്യാര്‍ത്ഥിയേയും അപമാനിച്ചതായി ആരോപിച്ച് ബ്രണ്ണന്‍ കോളജ് വനിതാ പ്രിന്‍സിപ്പാളിനെ എസ് എഫ് ഐ ഉപരോധിക്കുന്നു

തലശേരി: (www.kvartha.com 31.01.2018) കോളജ് ക്യാമ്പസില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥിനിയേയും വിദ്യാര്‍ത്ഥിയേയും അപമാനിച്ചതായി ആരോപിച്ച് ബ്രണ്ണന്‍ കോളജ് വനിതാ പ്രിന്‍സിപ്പാളിനെ എസ് എഫ് ഐ ഉപരോധിക്കുന്നു. ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയെ ആണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നത്.

SFI protest before Brannen college principal, Thalassery, News, Principal, SFI, Students, Office, Allegation, Protest, Kerala

കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ക്യാമ്പസില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പം ഇരിക്കുന്നതുകണ്ട് വിദ്യാര്‍ത്ഥിനിയെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുമായി പ്രിന്‍സിപ്പാള്‍ ചര്‍ച്ച നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SFI protest before Brannan college principal, Thalassery, News, Principal, SFI, Students, Office, Allegation, Protest, Kerala.
Previous Post Next Post