എന്തിനാ ലക്ഷ്മി മോളേ ഇങ്ങനെ എന്നെ കൊല്ലാകൊല ചെയ്യുന്നത്? കാര്‍ട്ടൂണ്‍: നവാസ് കൊണോംപാറ

(www.kvartha.com 31.01.2018) ഹണി ട്രാപ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എല്‍ ഡി എഫ് മന്ത്രിസഭയിലേക്ക് നാളെ വീണ്ടും തിരികെ എത്താനിരിക്കെ എ കെ ശശീന്ദ്രനെതിരെ മുമ്പ് പരാതി നല്‍കിയ മഹാലക്ഷ്മി എന്ന യുവതി വീണ്ടും പരാതിയുമായി രംഗത്തെത്തിയത് സര്‍ക്കാറിനും എന്‍ സി പി ക്കും ശശീന്ദ്രനും കീറാമുട്ടിയായിരിക്കുകയാണ്. ശശീന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാണ് യുവതി വീണ്ടും ആവശ്യപ്പെടുന്നത്.
കാര്‍ട്ടൂണ്‍: നവാസ് കോണോംപാറ


Keywords: Kerala, Cartoon, Minister, Phone call, Honey trap case: cartoon by Navas Konompara 
Previous Post Next Post