വേളാങ്കണ്ണിയില്‍ കടല്‍ എട്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് വലിഞ്ഞു; സുനാമി മുന്നറിയിപ്പുമായി വീഡിയോ പ്രചരിക്കുന്നു.
Nov 30, 2017, 17:47 IST
നാഗപട്ടണം: (www.kvartha.com 30/11/2017) തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ കടല്‍ എട്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് വലിഞ്ഞു. ഇതേ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പുമായി രംഗത്തു വന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ വീഡിയോയുടെ ആധികാരികത ഇപ്പോഴും ഉറപ്പാകിയിട്ടില്ല. മുമ്പ് സുനാമി ഉണ്ടായപ്പോഴും മുന്നറിയിപ്പുണ്ടായിരുന്നു, അതിന്റെ വീഡിയോ ആണോ ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന സംശയം ന്‌ലനില്‍ക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Tamilnadu, National, Tsunami, Social media, Video, Nagapattanam, Tsunami warning video viral in social media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.