കാമുകനൊപ്പം കഴിയാന്‍ വേണ്ടി ഭര്‍ത്താവും മൂന്ന് മക്കളുമടക്കം 5 പേരെ കൊലപ്പെടുത്തിയ ത്വയ്‌ക്കോണ്ടോ കോച്ച് പിടിയില്‍; തുമ്പായത് ഫോണ്‍ സന്ദേശങ്ങള്‍
Oct 9, 2017, 19:10 IST
ജയ്പൂര്‍:(www.kvartha.com 09.10.2017) കാമുകനൊപ്പം കഴിയാന്‍ വേണ്ടി ഭര്‍ത്താവിനെയും മൂന്ന് മക്കളെയുമടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവതി പിടിയിലായി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. അല്‍വാറിലെ ത്വയ്‌ക്കോണ്ടോ കോച്ച് സന്തോഷ് ഷര്‍മ എന്ന യുവതിയാണ് പിടിയിലായത്. കൊലപ്പെടുത്തിയതില്‍ മൂന്ന് കുട്ടികള്‍ സന്തോഷയുടെ സ്വന്തം മക്കളും ഒരു കുട്ടി ഭര്‍ത്താവിന്റെ സഹോദരിയുടെ മകനുമാണ്.
ഭര്‍ത്താവ് ബന്‍വാരി ലാല്‍ ഷര്‍മ (45), മക്കളായ അമാന്‍ (17), ഹാപ്പി (15), അജ്ജു (12), ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്‍ നിക്കി (10) എന്നിവരാണ് കൊല്ലപ്പെട്ടത്.
കാമുകനെ സ്വന്തമാക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിനേയും നാല് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തുകയായിരുന്നു. ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സന്തോഷയെ പോലീസ് പിടികൂടിയത്. കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് മനസിലാക്കിയതോടെ ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Jaipur, News, Murder, Husband, Love, Assascination, Killed 5 Peoples, Mobile Phone, Message, Police, Arrest, Caught By Police, Alwar woman held for murder of husband, 3 sons and nephew

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.