അഞ്ജലി മേനോന്‍ സിനിമയില്‍ പൃഥ്വിരാജിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ അവസരം; അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: (www.kvartha.com 30.07.2017)അഞ്ജലി മേനോന്‍ സിനിമയില്‍ പൃഥ്വിരാജിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. 12-15 വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍ കുട്ടിയെയാണ് വേണ്ടത്. അഭിനേതാക്കളെ തേടി അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്.

രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, film, Cinema, Entertainment, Prithvi Raj, Casting call for Anjali Menon Prithvi Raj movie.
Previous Post Next Post