നിവിന്‍ പോളി മേജര്‍ രവി ചിത്രത്തില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.05.2017) പട്ടാള സിനിമകളിലൂടെ ശ്രദ്ധേയനായ മേജര്‍ രവി കളം മാറ്റിച്ചവിട്ടുന്നു. പ്രണയസിനിമയുമായാണ് മേജര്‍ രവി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പേരിടാത്ത ചിത്രത്തില്‍ നിവിന്‍ പോളി ആയിരിക്കും നായകന്‍.

ബിയോണ്ട് ബോര്‍ഡേഴ്‌സിനു ശേഷം മേജര്‍ രവി ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്. ജോമോന്‍ ടി ജോണ്‍ ആണ് കാമറാമാന്‍. ഗോപി സുന്ദറാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. പുതുമുഖ നായികയ്ക്കായുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം തുടങ്ങും.

നിവിന്‍ പോളി മേജര്‍ രവി ചിത്രത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:  Major Ravi, known for action-war films, will join hands with Nivin Pauly for a romantic entertainer, that is based on true incidents.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia