അനേകം ചിറകുകൾ വലിയ രണ്ട് ചിറകുകൽക്കുള്ളിൽ! 80 ഫാൽക്കൺ പക്ഷികളെ കൊണ്ട് പോയത് എക്കണോമിക് ക്ലാസ്സിൽ; സൗദി ധനികന്റെ ഫാൽക്കൺ പക്ഷി സ്നേഹം ഇങ്ങനെ; വീഡിയോ കാണാം

റിയാദ്: (www.kvartha.com 31.01.2017) സൗദിയിലെ ഒരു ധനികന്‍ തന്റെ 80 ഫാല്‍ക്കണ്‍ പക്ഷികളെ കൊണ്ട് പോയത് വിമാനത്തിലെ എക്കണോമിക് ക്ലാസ്സില്‍. സൗദി ഷെയ്ക്കാണ് ഫാല്‍ക്കണ്‍ പക്ഷികളോടുള്ള അമിത സ്‌നേഹം കാരണം ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

അനേകം ചിറകുകൾ വലിയ രണ്ട് ചിറകുകൽക്കുള്ളിൽ! 80 ഫാൽക്കൺ പക്ഷികളെ കൊണ്ട് പോയത് എക്കണോമിക് ക്ലാസ്സിൽ; സൗദി ധനികന്റെ  ഫാൽക്കൺ പക്ഷി സ്നേഹം ഇങ്ങനെ; വീഡിയോ കാണാം

അനേകം ചിറകുകൾ വലിയ രണ്ട് ചിറകുകൽക്കുള്ളിൽ! 80 ഫാൽക്കൺ പക്ഷികളെ കൊണ്ട് പോയത് എക്കണോമിക് ക്ലാസ്സിൽ; സൗദി ധനികന്റെ  ഫാൽക്കൺ പക്ഷി സ്നേഹം ഇങ്ങനെ; വീഡിയോ കാണാം

എക്കണോമിക് ക്ലാസിലെ 90 ശതമാനം സീറ്റുകളിലും ഫാല്‍ക്കണ്‍ പക്ഷികളായിരുന്നു സ്ഥാനമുറപ്പിച്ചത്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. തന്റെ സുഹൃത്തായ കാപ്റ്റന്‍ തനിക്ക് അയച്ചു തന്നതാണ് ഈ ചിത്രങ്ങളെന്ന് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് ഇദ്ദേഹം പറയുന്നു.

യു എ ഇയുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍. അറബികളുടെ ഇത്തരത്തിലുള്ള പക്ഷി സ്‌നേഹം പതിവ് കാഴ്ചയാണ്. ചില വിമാനങ്ങള്‍ പക്ഷികള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ തന്നെ ഏര്‍പ്പെടുത്താറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary :Saudi Prince Bought Plane Tickets for His 80 Falcons.Saudi Shaikh chartered a plane but there appear to be falcons only in the center section of economy with passengers in aisle seats on both sides of the aircraft

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia