തലസ്ഥാനത്തെ ഹര്‍ത്താല്‍: അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ് മേധാവി

 


തിരുവനന്തപുരം: (www.kvartha.com 31.01.2017) തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച (01-02-2017) പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഹര്‍ത്താലില്‍ അതിക്രമവും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പാടാക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തിറങ്ങണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

തലസ്ഥാനത്തെ ഹര്‍ത്താല്‍: അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ് മേധാവി


Keywords:  Kerala, Thiruvananthapuram, BJP, CPM, Harthal, Police, attack, Assault, Patrolling, Picketing, Precautions for Harthal in the capital district.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia