അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി

 


തൃശൂര്‍: (www.kvartha.com 29.02.2016) തിങ്കളാഴ്ച നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിയതായി സമരസഹായസമിതി അറിയിച്ചു. ധനലക്ഷ്മി ബാങ്കില്‍നിന്ന് പിരിച്ചുവിട്ട ഓഫിസര്‍ പി വി മോഹനനെ തിരിച്ചെടുക്കാന്‍ ധാരണയായതിനെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത് .

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിജനുവരി ഒന്നു മുതല്‍ തൃശൂരിലെ ധനലക്ഷ്മി ബാങ്ക് കേന്ദ്ര ഓഫിസിനു മുന്നില്‍ നടന്നുവന്ന അനിശ്ചിതകാല സമരവും താത്കാലികമായി അവസാനിപ്പിച്ചു.

Keywords: Bank, Strike, Thrissur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia