Follow KVARTHA on Google news Follow Us!
ad

ശ്രുതി ഹാസന് വ്യത്യസ്ത ജന്മദിനാഘോഷം

മുപ്പതാം ജന്മദിനം വ്യത്യസ്തമായ രീതിയിലാണ് ശ്രുതി ഹാസന്‍ ആഘോഷിച്ചത്. അന്ധരായ കുട്ടികള്‍ക്കൊപ്പമാണ് ഇത്തവണ ശ്രുതി തന്റെ ജന്മദിനം ആഘോഷിച്ചത്. Not many celebrities are throwing big fat parties on their birthdays these days, but keeping it rather simple with some good deeds to help poor and worthy.
(www.kvartha.com 29.01.2016) മുപ്പതാം ജന്മദിനം വ്യത്യസ്തമായ രീതിയിലാണ് ശ്രുതി ഹാസന്‍ ആഘോഷിച്ചത്. അന്ധരായ കുട്ടികള്‍ക്കൊപ്പമാണ് ഇത്തവണ ശ്രുതി തന്റെ ജന്മദിനം ആഘോഷിച്ചത്. ചെന്നൈയിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ബ്ലൈന്‍ഡ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം കുറേ
 സമയം താരം ചെലവഴിച്ചു.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനും ശ്രുതി സമയം കണ്ടെത്തി. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും ശ്രുതി മറന്നില്ല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ ഈ വര്‍ഷം ശ്രുതി ഹാസന്‍ അഭിനയിക്കുന്നുണ്ട്.

അജിത് നായകനായ വേതാളമാണ് അവസാനം പുറത്തിറങ്ങിയ ശ്രുതി ചിത്രം. സൂര്യയുടെ സിങ്കം 3, റോക്കി ഹാന്‍ഡ്‌സം എന്നീ ചിത്രങ്ങളിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്.
       .
Not many celebrities are throwing big fat parties on their birthdays these days, but keeping it rather simple


SUMMARY: Not many celebrities are throwing big fat parties on their birthdays these days, but keeping it rather simple with some good deeds to help poor and worthy. Shruti Haasan is never a party animal and the beautiful actress spent her birthday in a simple yet meaningful way.