Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

വയനാട്ടില്‍ പുല്‍പ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍.Wayanad, Kerala, Dead, Suicide,
പുല്‍പ്പള്ളി: (www.kvartha.com 31.10.2015) വയനാട്ടില്‍ പുല്‍പ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജി ജോണ്‍സന്റെ ഭര്‍ത്താവ് ജോണ്‍സനാണ് ജീവനൊടുക്കിയത്. വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ജോണ്‍സനെ കണ്ടെത്തിയത്.

Wayanad, Kerala, Dead, Suicide.

Keywords: Wayanad, Kerala, Dead, Suicide.