ഉയരക്കുറവിനെ വൈകല്യപ്പട്ടികയില്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു
Aug 31, 2015, 10:21 IST
ന്യൂഡല്‍ഹി:(www.kvartha.com 31.08.2015) ഉയരക്കുറവ് (പൊക്കമില്ലായ്മ) വൈകല്യമായി കണക്കാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുവഴി ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സംവരണത്തിന് അര്‍ഹത ലഭിക്കും.
നിലവിലെ പട്ടികയില്‍ 19തരം വൈകല്യങ്ങളെക്കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ.1995ലെ പിഡബ്ല്യുഡി നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ധാരണയായിരുന്നു.
SUMMARY: The Centre may identify "dwarfism" as a form of disability, joining the list of conditions that entitle an individual to affirmative action - government help and grievance redressal for the "differently-abled".

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.