2 വയസുകാരന്‍ ഇസയ്യയോടൊപ്പം ഗോറില്ലയുടെ ഒളിച്ചുകളി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ഒഹിയോ: (www.kvartha.com 31.08.2015) കുഞ്ഞു ഗോറില്ലയ്‌ക്കൊപ്പം രണ്ടു വയസുകാരന്റെ ഒളിച്ചുകളി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ഇസയ്യ ച്യൂട്ട് എന്ന രണ്ടുവയസുകാരന്‍ ഗോറില്ലയോടൊപ്പം കളിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

അമ്മ ഷെറിയോടൊപ്പം കൊളംബസ് മൃഗശാല സന്ദര്‍ശിക്കാനെത്തിയ ഇസയ്യ ഗോറില്ലയെ ഇട്ടിരിക്കുന്ന ഗ്ലാസില്‍ തട്ടി അതിനെ ഉണര്‍ത്തുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇരുവരും സൗഹൃദ
ത്തിലാവുകയും ചെയ്തു.  പിന്നീട് ഇരുവരും ഗ്ലാസിനിരുവശവും നിന്ന് പരസ്പരം ഓടിക്കളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.


Baby gorilla and toddler Isaiah Chute play game of peek-a-boo at Columbus Zoo, Social Network, Visit, Mother, World.


Also Read:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍

Keywords: Baby gorilla and toddler Isaiah Chute play game of peek-a-boo at Columbus Zoo, Social Network, Visit, Mother, World.


2 വയസുകാരന്‍ ഇസയ്യയോടൊപ്പം ഗോറില്ലയുടെ ഒളിച്ചുകളി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്http://goo.gl/OHjKYm
Posted by Kvartha World News on Monday, August 31, 2015
Previous Post Next Post