വാഷിംഗ്ടണ്‍: (www.kvartha.com 28.02.2015) അമേരിക്കയില്‍ മൂന്ന് വയസുകാരന്‍ അബദ്ധത്തില്‍ സ്വയം വെടിവെച്ച് മരിച്ചു. ടെക്‌സാസ് സ്വദേശിയായ കുട്ടിയാണ് കളിക്കുന്നതിനിടെ തോക്കില്‍ നിന്നേറ്റ വെടി തലയില്‍ കൊണ്ട് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
സംഭവസമയത്ത് കുട്ടിയുടെ മാതാവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ
കുഞ്ഞിനെ ഹെലികോപ്റ്റര്‍ വഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ പേരും വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

കുഞ്ഞിനെ ഹെലികോപ്റ്റര്‍ വഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ പേരും വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.
Keywords: Three-Year-Old Shoots Self in Texas, Mother, Washington, America, Hospital, Treatment, Helicopter, World.
Post a Comment