ലക്ഷ്മി മേനോന്റെ പേരിലുള്ള കുളിസീന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു

കൊച്ചി: (www.kvartha.com 28.02.2015) പ്രശസ്ത തമിഴ് താരവും മലയാളിയുമായ ലക്ഷ്മി മേനോന്റെ കുളി സീനിന്റെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. നേരത്തെ തെന്നിന്ത്യന്‍ താരം ഹന്‍സിക മൊത്വാനിയുടേതെന്ന പേരില്‍ കുളിസീന്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു .

ഇതിന് തൊട്ടുപിന്നാലെയാണ് ലക്ഷ്മി മേനോന്റെ പേരിലും വീഡിയോ പ്രചരിച്ചത് .
Kochi, Social Network, Actress, Kavya Madhavan, Cinema, Kerala, ഇതിന് മുന്‍പും ലക്ഷ്മിയുടെ പേരില്‍ വാട്ട്‌സ് ആപ്പിലും മറ്റും വ്യാജ വീഡിയോ പ്രചരിച്ചിരുന്നു . ലക്ഷ്മിയുമായി രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ കുളിസീന്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് . ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് അത് ലക്ഷ്മി മേനോന്‍ ആണെന്നേ തോന്നുകയുള്ളൂ.

രണ്ട് മിനിട്ട് ദൈര്‍ഘ്യം വരുന്ന കുളി സീന്‍ വീഡിയോകളാണ്  പ്രചരിക്കുന്നത് . വാട്ട്‌സ് ആപ്പ് വഴിയുള്ള വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട് .ലക്ഷ്മി റായ്, കാവ്യ മാധവന്‍ , രാധിക ആപ്‌തേ, ആന്‍ അഗസ്റ്റിന്‍ എന്നിവരുടെ പേരിലും ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട് .

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
16 കാരന്‍ ബൈക്കോടിച്ചതിനു ബൈക്കുടമയ്‌ക്കെതിരെ കേസ്
Keywords: Lakshmi Menon fake video going viral, Kochi, Social Network, Actress, Kavya Madhavan, Cinema, Kerala.

Post a Comment

Previous Post Next Post