വെഞ്ഞാറമൂട്ടിലെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണി

കൊച്ചി: (www.kvartha.com 31.07.2014) വെഞ്ഞാറമൂട്ടിലെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണിയാണെന്ന് കേസിലെ സാക്ഷിയുടെ മൊഴി.

ബ്ലാക്‌മെയില്‍ സംഘത്തിന്റെ നിരന്തരമായ  ഭീഷണിയില്‍ രവി മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി  സാക്ഷി വില്‍സണ്‍ പെരേരയുടെ  വെളിപ്പെടുത്തല്‍. മറ്റു സ്ത്രീകളുമായുള്ള കിടപ്പറരംഗങ്ങള്‍ ഭാര്യയെ കാണിക്കുമെന്ന് സംഘം രവിയെ ഭീഷണിപ്പെടുത്തി.

റുക്‌സാനയുടെ കയ്യില്‍ അശ്ലീല സിഡികള്‍ ഉണ്ടെന്നും പരാതിക്കാരന്‍ സജിയും താനും ഇതു കണ്ടെന്നും സാക്ഷി വില്‍സണ്‍ വെളിപ്പെടുത്തി.
Kochi, Threatened, Wife, Woman, Blackmailing,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ബേവിഞ്ച വളവ് നികത്താനുള്ള 18 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കോള്‍ഡ് സ്‌റ്റോറേജില്‍; വീണ്ടും അപകടം

Keywords: Kochi, Threatened, Wife, Woman, Blackmailing, Complaint, Kerala.

Post a Comment

Previous Post Next Post