കൊച്ചിയില്‍ ഫ്ളാറ്റിനുള്ളില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍

കാക്കനാട്: (www.kvartha.com 31.07.2014) കാക്കനാട് വാഴക്കാലയില്‍ നാലംഗ കുടുംബത്തെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍ സ്വദേശിയായ സാജു ജോണ്‍സണ്‍(39), ഭാര്യ ദീപ്തി(32), ഇവരുടെ ഏഴു വയസുള്ള ഇരട്ടക്കുട്ടികള്‍ അലക്‌സ്, ആല്‍ഫ്രഡ് എന്നിവരെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷെയര്‍മാര്‍ക്കറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു മരിച്ച സാജു ജോണ്‍സണ്‍. തേക്കടിയില്‍ വിനോദയാത്രയ്ക്ക് പോയി കഴിഞ്ഞദിവസമാണ് കുടുംബം നാട്ടില്‍ തിരിച്ചെത്തിയത്. ജോണ്‍സണിന് വന്‍കടബാധ്യതയുണ്ടായിരുന്നതായാണ് സൂചന.  ഇതാകാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ്  പോലീസ്.
Thrissur, Ernakulam, Kochi, Flat, Family, Dead, Police, Obituary, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സര്‍ക്കാര്‍ വന്‍കിട കരാറുകാരുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്നു: കോണ്‍ട്രാക്ടേഴ്‌സ് സമര സമിതി

Keywords: Thrissur, Ernakulam, Kochi, Flat, Family, Dead, Police, Obituary, Kerala.

Post a Comment

Previous Post Next Post