സ്‌കോട്ട്‌ലാന്‍ഡില്‍ പബ്ബിനു മുകളില്‍ ഹെലികോപ്റ്റര്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്

ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ വെള്ളിയാഴ്ച രാത്രി ക്ലതുവ പബിനു മുകളില്‍ പോലീസ് ഹെലികോപ്റ്റര്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്. ഇനിയും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

അപകടം നടന്ന സമയം സ്‌റ്റോക്ക്‌വെല്‍ തെരുവില്‍ സ്ഥിതി ചെയ്യുന്ന പബില്‍ 120 പേര്‍ ഉണ്ടായിരുന്നു.  ഹെലികോപ്റ്ററില്‍ രണ്ട് പോലീസുകാരും ഒരു സിവിലിയന്‍ പൈലറ്റുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Scottish police helicopter pub crash causes numerous casualties, Glasgow, Witnesses told of confusion,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മറാഠി സംവരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

Keywords: Scottish police helicopter pub crash causes numerous casualties, Glasgow, Witnesses told of confusion, Scotland,Accident, Injured, World,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post