നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 9.5 കിലോ സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃശ്ശൂര്‍ സ്വദേശി ജെറിനില്‍ നിന്നുമാണ്  സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടികൂടിയത്.

9.5kg gold seized at Nedumbassery airport,Sails tax,Thrissur, Smuggling, Passenger, Arrest, Customs, അതേസമയം പിടിച്ചെടുത്ത സ്വര്‍ണം കളളക്കടത്ത് സ്വര്‍ണമല്ലെന്നാണ് വിവരം. പഴക്കം ചെന്ന സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും അടക്കമാണ് ജെറീനെ അറസ്റ്റ് ചെയ്തത്.

കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചിരുന്നെങ്കിലും സെയില്‍ ടാക്‌സുമായി ബന്ധപ്പെട്ട രേഖകള്‍  കൈവശമില്ലാത്തതിനാലാണ് സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം ജെറിനെ അറസ്റ്റ് ചെയ്തത്. ജെറീന്‍ തൃശൂരിലേക്ക് കൊണ്ടുവന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മകന് കരള്‍ പകുത്തു നല്‍കി ബാപ്പ; സഹായം നല്‍കി മുഖ്യമന്ത്രി

Keywords: 9.5kg gold seized at Nedumbassery airport,Sails tax,Thrissur, Smuggling, Passenger, Arrest, Customs, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post