ജന്മാഷ്ടമി ദിനത്തില്‍ നഗ്നയായി ഷെര്‍ലിന്‍ ചോപ്ര

നഗ്ന ചിത്രങ്ങളിലൂടെ കുപ്രസിദ്ധയായ ഷെര്‍ലിന്‍ ചോപ്ര ജന്മാഷ്ടമി ദിനത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി എത്തിയത് നഗ്നയായി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഷെര്‍ലി നഗ്നത പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായല്ല ഷെര്‍ലി നഗ്നത പ്രദര്‍ശിപ്പിച്ച് കുപ്രസിദ്ധയാകുന്നത്. ഇതിനു മുമ്പ് ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്  കോഫി കപ്പ് കൊണ്ട് നഗ്നത മറച്ച ചിത്രം പ്രചരിച്ചിരുന്നു.

Entertainment, Twitter, Photo, Poster, film, Fans Association, Sherlyn Chopra keeps fans happy, tweets her hot pictures, Covergirl Sherlyn Chopraട്വിറ്ററിന് പുറമെ ഇന്‍സ്റ്റഗ്രാമിലും ജന്മാഷ്ടമി ആശംസയോടൊപ്പം ചിത്രം പോസ്റ്റ് ചെയ്യാനും മറന്നില്ല. അതേസമയം നഗ്നത പ്രര്‍ശിപ്പിച്ചുള്ള ഷെര്‍ലിയുടെ ജന്മാഷ്ടമി ആശംസ ആരാധകരെ അത്ര രസിപ്പിച്ചില്ലെന്നാണ് സംസാരം.

Keywords: Entertainment, Twitter, Photo, Poster, film, Fans Association, Sherlyn Chopra keeps fans happy, tweets her hot pictures, Covergirl Sherlyn Chopra, PHOTO: Sherlyn Chopra Goes NUDE Again, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post