Follow KVARTHA on Google news Follow Us!
ad

നെടുമങ്ങാട് അക്രമം: മുഖ്യമന്ത്രി റിപോര്‍ട്ട് തേടി

നെടുമങ്ങാട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലുണ്ടായ ആര്‍.എസ്.എസ്. - എന്‍.ഡി.എഫ്. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് Oommen CHnayd, Chief Minister, Report, Nedumangadu, Clash, Attack
തിരുവനന്തപുരം: നെടുമങ്ങാട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലുണ്ടായ ആര്‍.എസ്.എസ്. - എന്‍.ഡി.എഫ്. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കി.

പാലോട് രവി എം.എല്‍.എ. നല്‍കിയ നിവേദനത്തെ തുടര്‍ന്നാണിത്.

Also read:
മദ്യപിച്ച് ബസ് സ്റ്റാന്‍ഡില്‍ പരാക്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു

Keywords: Oommen Chnayd, Chief Minister, Report, Nedumangadu, Clash, Attack, RSS, NDF, Investigation, Collector, Ravi MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment