ലൈംഗികബന്ധത്തിനിടെ ഫ്ലാറ്റിലെ ജനല്‍ തകര്‍ന്ന് ദമ്പതികള്‍ മരിച്ചു

ബെയ്ജിങ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഫ്ലാറ്റിലെ ജനല്‍ തകര്‍ന്ന് വീണ് ദമ്പതികള്‍ ദാരുണമായി മരിച്ചു. ചൈനയിലെ വുഹാന്‍ നഗരത്തിലാണ സംഭവം. ഫ്ലാറ്റിന്റെ ജനല്‍ പാളിക്ക് സമീപം നിന്നാണ് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചത്. ഇതിനിടെയിലാണ് ജനല്‍ പാളി തകര്‍ന്ന് ഇരുവരും താഴേക്ക് വീണത്.

World, Sex, Obituary, Police, China, Report, Flat, Couples, Couple die 'after window they had sex against broke', Wuhan, central China, glass pane shattered, Chinese couple having sex by window fall to their deaths.കെട്ടിപ്പിടിച്ച് കൊണ്ട് പൂര്‍ണ നഗ്നരായി ദമ്പതികള്‍ കെട്ടിടത്തില്‍ നിന്ന് വീഴുന്നതിന് നിരവധി പേര്‍ ദൃക്‌സാക്ഷികള്‍ ആയിരുന്നു. നിലവാരമില്ലാത്ത ഗ്ലാസ് ഷട്ടറുള്ള ജനല്‍പാളി അടര്‍ന്ന് വീണതാണ് അപകടത്തിനിടയാക്കിയതെന്ന് ചൈനീസ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇരുവരും താഴേക്ക് വീണപ്പോള്‍ തറയിലും മറ്റും രക്തം വാര്‍ന്നൊഴുകി. സംഭവസ്ഥലത്തുവെച്ചുതന്നെ ദമ്പതികള്‍ മരണപ്പെട്ടു.

Also Read:
ഖത്തറിലെ പണമിടപാട് തര്‍ക്കം: ആശുപത്രിയില്‍ നിന്ന് യുവാവിനെ കാറില്‍ റാഞ്ചി
Keywords: World, Sex, Obituary, Police, China, Report, Flat, Couples, Couple die 'after window they had sex against broke', Wuhan, central China, glass pane shattered, Chinese couple having sex by window fall to their deaths.

Post a Comment

Previous Post Next Post