കേരളം പനിക്കിടക്കയില്‍ - മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍

കേരളം പനിക്കിടക്കയില്‍ - മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍

കാലവര്‍ഷം ആരംഭിച്ചതോടെ നാടും നഗരവും മാലിന്യകുമ്പാരമായി മാറുകയും കേരളത്തിലെ ജനങ്ങള്‍ വിവിധ പനികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ രംഗത്തും മാധ്യമരംഗത്തും ഐ.പി.എല്‍. രംഗത്തും കടുത്ത പനിബാധിച്ചിരിക്കുകയാണെന്നും പലരും പനിബാധിച്ച് കിടപ്പിലാണെന്നുമാണ് മജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍ വ്യക്തമാക്കുന്നത്. ലുലു, ഉപമുഖ്യമന്ത്രി, സമുദായം, ചന്ദ്രിക, വാതുവെപ്പ് തുടങ്ങിയ പനികളാണ് മലയാളികളെ അലട്ടികൊണ്ടിരിക്കുന്നതെന്നാണ് കാര്‍ട്ടൂണില്‍ വിവക്ഷിക്കുന്നത്.

Cartoon, Fever, Kerala, Politics, IPL, Mujeeb Patla, Monsoon, Malayalam news, Kerala News

Keywords: Cartoon, Fever, Kerala, Politics, IPL, Mujeeb Patla, Monsoon, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

SUMMARY: With recent monsoon rain start, existing unhygienic localities and places around Kerala streets and house-holds resulted in highly a tragic situation to common people's health; wide spread fever is one of such result.
Adding to the theme, recent Kerala politics also seen some 'hot' scenes and controversies. Two themes have been connected, related and presented as a cartoon!
ad