ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തെന്മല(കൊല്ലം): തെന്മലയ്ക്കു സമീപം ഒറ്റയ്ക്കല്‍ റെയിവേ സ്‌റ്റേഷനു സമീപം പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പുലിയിറങ്ങിയത്. പുല്ലാഞ്ഞിവീട്ടില്‍ സുലോചനയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കടിച്ചുകൊന്നത്. രാത്രിയില്‍ നായയുടെ കുര കേട്ട്  വീടിന് പുറത്തിറങ്ങിയ സുലോചന പുലിയെകണ്ട് ഭയന്ന് അകത്തുകയറുകയായിരുന്നു. 
 
പിന്നീട് സുലോചനയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പകുതിശരീരഭാഗം പുലി കടിച്ചുകൊണ്ടുപോയ നിലയില്‍ നായയെ കണ്ടെത്തിയത്. പുലിയിറങ്ങി നായയെ കടിച്ചുകൊന്നുവെന്ന വാര്‍ത്ത പരന്നതോടെ ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തുള്ളവര്‍
 
    സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാത്ത സ്ഥിതിയിലാണ്.
സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാത്ത സ്ഥിതിയിലാണ്. 
  
ഇതിനുമുന്‍പും ഇവിടെ പുലിയെ കണ്ടിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. നാട്ടിലിറങ്ങുന്ന പുലിയെ കെണിവെച്ച് കുടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 
    Keywords: Leopard, Thenmala, Kollam, Kill, Dog, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.