മ്യാന്‍മറില്‍ ഓങ് സാന്‍ സൂചി ദിനപത്രം തുട­ങ്ങുന്നു

യാങ്കൂണ്‍: മ്യാന്‍മറില്‍ പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂചി ദിനപത്രം തുട­ങ്ങുന്നു. പതിറ്റാണ്ടുകളായി സൈനികഭരണകൂടത്തിന്റെ ഔ­ദ്യോഗിക പത്രങ്ങള്‍ മാത്രം പുറത്തിറക്കിയ രാജ്യത്ത് പുതിയ വാര്‍ത്താവിപ്ലവത്തിന് തുടക്കം കുറിച്ചുകുറിക്കുകയാണ് പ്രതിപക്ഷനേതാവ് ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന ദിനപത്രം ലക്ഷ്യമിടുന്നത്.

ഡി­ വേവ് എന്നാണ് സൂചിയുടെ പാര്‍ട്ടി പത്രത്തിന്റെ പേര്. മ്യാന്‍മറില്‍ സ്വകാര്യ സംരംഭകര്‍ക്ക് പ്രസിദ്ധീകരണം തുടങ്ങാന്‍ അനുമതി ലഭിച്ചതോടെ പതിനാറോളം ദിനപത്രങ്ങള്‍ ഇതുവരെ പേരു രജിസ്റ്റര്‍ ചെയ്തതായാണ് സൂ­ചന.

 Name, Myanmar, News, Media, Patry, Dailynews, Yaankun, KvarthaKeywords: Name, Myanmar, News, Media, Patry, Dailynews, Yaankun, Kvartha, Malayalam News, Kerala Vartha. Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News, Politics News, Current Affairs in India, Around the World, discussions, interviews, Eleven Media, Suu Kyi’s party receive green light to publish dailies

Post a Comment

Previous Post Next Post