അ­ഞ്ചേ­രി ബേ­ബി വധം: എം.എം. മണിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

M.M.Mani,Remand,Thodupuzha, Murder, Idukki, Court, High Court,Lieu,Case, Kerala.തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം മണിയുടെ റിമാന്‍ഡ് കാലാവധി പതിനഞ്ചു ദിവസത്തേക്കു കൂടി നീട്ടി. നെടുങ്കണ്ടം കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. കേ­സിലെ രണ്ടാം പ്രതിയാണ് മണി.

ഒന്നാം പ്രതി കൈനകരി കുട്ടന്‍, മൂന്നാം പ്രതി ഒ.ജി മദനന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും ജനുവരി 14 വരെ നീട്ടിയിട്ടുണ്ട്. എ­ന്നാല്‍ മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.

Keywords: M.M.Mani,Remand,Thodupuzha, Murder, Idukki, Court, High Court,Lieu,Case, Kerala, M M Mani's remand extended till Jan 14

Post a Comment

Previous Post Next Post