Follow KVARTHA on Google news Follow Us!
ad

സുവര്‍ണ മയൂരം പഞ്ചാബി ചിത്രത്തിന്

Punjabi film ,Anhey Ghorey Da Daan, Alms for the Blind Horse, Gurvinder Singh, Golden Peacock Award , International Film festival of India, National Film Development Corporation, Punjabi novelist, Gurdial Singh, Centenary Year award , Mira Nair, The Reluctant Fundamentalist, Asian premiere , American director, Lucy Mulloy . Special jury award, Spanish film , Una Noche, Silver Peacock , Kyu-hwan Jeon , South Korean, The Weightസുവര്‍ണ മയൂരം പഞ്ചാബി ചിത്രത്തിന്
പനാജി: നാല്‍പ്പത്തിമൂന്നാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം പഞ്ചാബി സിനിമയായ 'ആന്‍ഹെ ഗോരെ ദാ ദന്‍' അര്‍ഹമായി. മികച്ച നടിക്കുള്ള രജതമയൂരത്തിന് അഞ്ജലി പാട്ടീലും മികച്ച നടനായി മസിന്‍ ദോറന്‍സ്‌കി തിരഞ്ഞെടുക്കപ്പെട്ടു.

'റോസ്' എന്ന ചിത്രത്തിലെ പ്രകടനം ദോറന്‍സ്‌കിയെ തുണച്ചപ്പോള്‍ വിത്ത് യു വിത്തൗട്ട് യുവിലെ അഭിനയമികവാണ് അഞ്ജലിക്ക് രജതമയൂരം നേടിക്കൊടുത്തത്. മീരനായരുടെ റിലക്ടന്റ് ഫണ്ടമെന്റല്‍സിനെ ശതാബ്ദി പുരസ്‌കരത്തിനായി തിരഞ്ഞെടുത്തു.

പഞ്ചാബിലെ സാമൂഹിക സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചയായി പ്രേക്ഷകരെ പിടിച്ചിരുത്തിയ ആന്‍ഹെ ഗോരെ ദാ ദന്‍ പല അര്‍ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്. ഒട്ടേറെ രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ആന്‍ഹെ ഗോരെ ദാ ദന്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഗുര്‍വിന്ദര്‍ സിങ്ങിന് നേടിക്കൊടുത്തിരുന്നു. പഞ്ചാബിലെ കര്‍ഷക സമൂഹവും ഭൂവുടമകളുമായുള്ള പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം.

Key Words: Punjabi film ,Anhey Ghorey Da Daan, Alms for the Blind Horse, Gurvinder Singh,  Golden Peacock Award , International Film festival of India, National Film Development Corporation, Punjabi novelist,  Gurdial Singh, Centenary Year award ,  Mira Nair, The Reluctant Fundamentalist,  Asian premiere , American director,  Lucy Mulloy . Special jury award,  Spanish film , Una Noche,  Silver Peacock ,  Kyu-hwan Jeon ,  South Korean, The Weight

Post a Comment