ഓ മൈ ഗോഡ്!

Entertainment, Bollywood, akshay Kumar, Escort, Oh My God
ചുറ്റും ബ്ലാക്ക് ക്യാറ്റുകളുമായി നടക്കുന്ന ബോളീവുഡ് താരങ്ങള്‍ക്ക് അപവാദമാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ എവിടെപോയാലും ഒരു സെക്യൂരിറ്റി ഗാര്‍ഡ് മാത്രമാണ് അകമ്പടി സേവിക്കാറുള്ളത്. എന്നാല്‍ ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ റിലീസിംഗിനുശേഷം സ്ഥിതി ഗതികള്‍ മാറി മറിഞ്ഞതായാണ് റിപോര്‍ട്ട്.

ഓ മൈ ഗോഡ് ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് മുതിര്‍ന്ന പഞ്ചാബ് മഹിളാ കോണ്‍ഗ്രസ് നേതാവ് ജലന്ദര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് മാറ്റത്തിന് തുടക്കമായത്. ഹിന്ദു സംഘടനകളില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തന്റെ വീടിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് അഖി. അക്ഷയ് കുമാറിന്റെ ആവശ്യത്തെതുടര്‍ന്ന് രണ്ട് പോലീസുകാരെ വീടിന്റെ സംരക്ഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ് പോലീസ്.

SUMMERY: Most Hindi film actors have a coterie of six to eight security guards accompanying them wherever they go. However, Akshay Kumar, who is normally escorted by just one guard, had been an exception till now.

Keywords: Entertainment, Bollywood, akshay Kumar, Escort, Oh My God

Post a Comment

Previous Post Next Post