കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

 Kerala, Mullappilly Ramachandran, Muslim, terrorism, T.P Chandrasekharan, murder, BJP, CPM
കോഴിക്കോട്: കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ മുസ്ലീം തീവ്രവാദമുണ്ടെന്നത് ബിജെപിയുടെ ആരോപണം മാത്രമാണ്.

ടിപി ചന്ദ്രശേഖരന്റെ വധത്തിനുപിന്നില്‍ സി.പി.എം ആണെന്ന നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Keywords: Kerala, Mullappilly Ramachandran, Muslim, Terrorism, T.P Chandrasekharan, Murder, BJP, CPM

Post a Comment

Previous Post Next Post