സി.ആര്‍..പി.എഫ് മേധാവി കെ. വിജയകു­മാ­ര്‍ വി­ര­മിച്ചു

CRPF ADGP K.Vijayakumar, Retired, Gudgav, National, Kadarpur CRPF Academi, Malayalam news
ഗുഡ്ഗാവ്: സി.ആര്‍..പി.എഫ് മേധാവി കെ. വിജയകുമാ­ര്‍ വി­ര­മി­ച്ചു. പൊലീസ് സേനയിലെ 37 വര്‍ഷത്തെ സേവനത്തിനുശേഷമാ­ണ് സ്ഥാ­ന­മൊ­ഴി­യു­ന്നത്.

കദര്‍പുര്‍ സി.ആര്‍.പി.എഫ് അക്കാ­ഡമിയില്‍ നടന്ന വിടവാങ്ങല്‍ പരേഡില്‍ അദ്ദേഹം അഭിവാദ്യം സ്വീകരി­ച്ചു. 

ചെന്നൈ പൊലീസ് കമ്മീഷണ­റായി സേവനമനുഷ്ഠിച്ച വിജയ­കുമാര്‍ വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാന്‍ നിയോഗിച്ച സം­ഘ­ത്തിന്റെ തലവനായും പ്രവര്‍­ത്തി­ച്ചി­രുന്നു.

Keywords: CRPF ADGP K.Vijayakumar, Retired, Gudgav, National, Kadarpur CRPF Academi, Malayalam news

Post a Comment

Previous Post Next Post