ഞാന്‍ വിവാഹം കഴിക്കുമെന്ന് ആരും കരുതണ്ട; മല്ലിക ശെരാവത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഞാന്‍ വിവാഹം കഴിക്കുമെന്ന് ആരും കരുതണ്ട; മല്ലിക ശെരാവത്
താന്‍ വിവാഹം കഴിക്കുമെന്ന് ആരും ധരിക്കേണ്ടെന്ന് ചലച്ചിത്രങ്ങളില്‍ ഏത് പരിധിവരെ പോകാനും തയ്യാറാകുന്ന മല്ലിക ശെരാവത്ത്. അതേസമയം ഹോളീവുഡ് താരം ആന്റോണിയോ ബന്ദെരാസുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാന്‍ മല്ലിക തയ്യാറായില്ല.

ഒരിക്കലും വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിവാഹം കാലഹരണപ്പെട്ട ആചാരമാണ്. ഒറ്റയ്ക്ക് ജീവിക്കാനാണ് എനിക്കിഷ്ടം. ഞാനെന്തിന് എന്റെ ആരാധകരുടെ സ്‌നേഹവും ഭക്തിയും വിവാഹത്തിലൂടെ ബലികഴിക്കണം? ­മല്ലിക ചോദിക്കുന്നു.

സ്വന്തമാക്കുന്ന പുരുഷന്‍ ഏത് തരക്കാരനായിരിക്കണമെന്ന് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. വിദേശത്തും സ്വദേശത്തുമായി നിരവധി ചിത്രങ്ങളാണ് തനിക്ക് ചെയ്യാനുള്ളത്. ജീവിതവും യാത്രകളും ആസ്വദിക്കുന്ന തിരക്കിലാണ് ഞാന്‍­ മല്ലിക കൂട്ടിച്ചേര്‍ത്തു. കാന്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പാര്‍ട്ടിക്കിടയില്‍ അന്റോണിയോ ബന്ദെരാസും മല്ലികയും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
SUMMERY: Actress Mallika Sherawat, who is known for her bold roles, has refused to comment on her alleged link up with Hollywood actor Antonio Banderas while saying that she would not get married ever in life.

Keywords: Mallika Sherawath, Bollywood, Hollywood, Actress, Love, Marriage, Antonio Benderas,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script