ക്യാമറയ്ക്ക് മുന്നില്‍ ശ്വേതാ മേനോന്‍ അമ്മയായി

swetha menon and baby
മുംബൈ: നടി ശ്വേതാ മേനോന്‍ അമ്മയായി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു പ്രസവം.

ബ്ലെസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിനു വേണ്ടി ശ്വേതാ മേനോന്റെ പ്രസവം ലേബര്‍ റൂമില്‍ ലൈവായി കാമറയില്‍ പകര്‍ത്തി.  ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായാണു ചിത്രത്തിലെ നായികയുടെ പ്രസവം ലൈവായി ചിത്രീകരിക്കുന്നത്.

കളിമണ്ണ് എന്ന സിനിമയില്‍ മാതൃത്വത്തിന്റെ വിവിധ ഭാവങ്ങളാണു ബ്ലെസി അനാവരണം ചെയ്യുന്നത്.

SUMMARY: When you see Shwetha Menon in pain during childbirth in her next film,  don’t be surprised if her performance seems unusually realistic. Thanks to Malayalam film director Blessy, who wanted to capture the birth live on camera, Menon was filmed by three cameras while giving birth in a suburban Mumbai Hospital.

key words: former Miss-India , girl child , Nanavati Hospital ,  Blessy, pregnant, director Blessy , Shwetha Menon , childbirth , next film,   Malayalam film, director Blessy, birth live on camera, Menon , Mumbai Hospital

Post a Comment

Previous Post Next Post