Follow KVARTHA on Google news Follow Us!
ad

ഭൂപതിയും സാനിയയും വേര്‍പിരിഞ്ഞു

ഭൂപതിയും സാനിയയും വേര്‍പിരിഞ്ഞു Grand Slam partners Sania Mirza, Mahesh Bhupathi split at US Open

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെന്നിസ് താരങ്ങളായ മഹേഷ് ഭൂപതിയും സാനിയ മിര്‍സയും വേര്‍പിരിഞ്ഞു. ഇരുവരും യു എസ് ഓപ്പണില്‍ ഒരുമിച്ച് മിക്‌സഡ് ഡബിള്‍സ് കളിക്കില്ല.

ഭൂപതി ചെക്ക് റിപ്പബ്ലിക്കിന്റെ ആന്ദ്രേ ഹ്ലാവക്കോവയോടൊപ്പവും സാനിയ ബ്രിട്ടന്റെ കോളിന്‍ ഫ്‌ളെമിംഗിന് ഒപ്പവുമാണ് കളിക്കുക.

സാനിയ ഭൂപതി സഖ്യം 2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും 2012ലെ ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയിരുന്നു.

SUMMARY:  India's Sania Mirza and Mahesh Bhupathi will not play mixed doubles at the US Open
despite the pair having captured two Grand Slam titles together as the bitter fall-out from the Olympics
continued.

key words: Sania Mirza , Mahesh Bhupathi , mixed doubles , US Open , Grand Slam titles , Olympics, Leander Paes , Rohan Bopanna,  Australian Open , French Open , sports, tennis

Post a Comment