 |
Kanthapuram |
 |
K.Muraleedaran |
തിരുവനന്തപുരം: പ്രവാസി ഭാരതി (കേരള) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ മുരളീധരന്‍, ബാബുജോണ്‍, സുലൈമാന്‍ ഹാജി, സഗീര്‍ തൃക്കരിപ്പൂര്‍, ജോണി ലുക്കോസ് തുടങ്ങിയവരുള്‍പ്പെടെ വിവിധ നിലകളില്‍ പ്രശസ്തരായവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. വിവിധ രംഗങ്ങളില്‍ അവാര്‍ഡ് നേടിയവര്‍ : സ്പിരിച്ചല്‍ എക്‌സലന്‍സ് അവാര്‍ഡ് കാന്തപുരം എ.പി. അബൂബക്കര്‍ . മുസല്യാര്‍. മാന്‍ ഓഫ് വിഷന്‍ - കെ. മുരളീധരന്‍. ചലച്ചിത്ര രത്‌ന- സുകുമാരി, ചലച്ചിത്ര പ്രതിഭ- സോഹന്‍ റോയ്. മാന്‍ ഓഫ് എക്‌സലന്‍സ് -ബാബു ജോണ്‍, സ്‌കൈ ജ്വല്ലറി ദുബായ്, വിദ്യാ ശ്രേഷ്ഠ- ഡോ. പി.സി. തോമസ്, പ്രിന്‍സിപ്പല്‍, ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ ഊട്ടി.
 |
Johnny Lukose |
 |
Sageer |
ശ്രേയസ്
അവാര്‍ഡ് നേടിയവര്‍: ജോണി ലൂക്കോസ് മനോരമ ന്യൂസ് ഡയറക്ടര്‍, ആനി പോള്‍ -റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍
യുഎസ്എ, എ.കെ. ഫൈസല്‍-മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എസ്.എ.
ലബ്ബ- ഇന്ത്യ അറബ് സോഷ്യല്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ കുവൈത്ത്, ഡോ.
ജയപാല്‍ -കാര്‍ഡിയോളജി മേധാവി ജനറല്‍ ആശുപത്രി തിരുവനന്തപുരം, ഡോ. നിര്‍മല
രഘുനാഥന്‍ -പ്രസിഡന്റ് എകെഎംജി ദുബായ്, പി. രാജേന്ദ്രന്‍ -എംഡി, കെഎസ്എഫ്ഇ.
ഉദ്യോഗപത്ര് അവാര്‍ഡ് നേടിയവര്‍: ഇ.പി. സുലൈമാന്‍ ഹാജി -എംഡി., ഫാത്തിമ
ഗ്രൂപ്പ് അബുദാബി, ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി -ചെയര്‍മാന്‍ മനോജ്
ഗ്രൂപ്പ്, കോഴിക്കോട്, മെഹ്‌റൂഫ് മണലോടി -എംഡി, ജിടെക് എജ്യൂക്കേഷന്‍,
പി.ടി. മുഹമ്മദ് സുനീഷ് -എംഡി കേരള വനിതാ വികസന കോര്‍പറേഷന്‍, ഡോ. വി.
സുനില്‍ കുമാര്‍ -എം.ഡി. പൗള്‍ട്രി വികസന കോര്‍പറേഷന്‍. കര്‍മ അവാര്‍ഡ്
നേടിയവര്‍: ടി.എ. രമേശ് -ജി.എം. ഗള്‍ഫ് മാര്‍ട്ട് കുവൈത്ത്, സഗീര്‍
തൃക്കരിപ്പൂര്‍ -ചെയര്‍മാന്‍ കെഎംഎംഎ കുവൈത്ത്, രാഘവന്‍ നമ്പ്യാര്‍
-എന്‍ജിനീയറിങ് കണ്‍സല്‍റ്റന്റ് മലേഷ്യ. തിലക് അവാര്‍ഡ് നേടിയവര്‍: മനു സി.
കണ്ണൂര്‍ -ടെലിഫിലിം സംവിധായകന്‍, ഡോ. സ്റ്റാന്‍ലി ജയിന്‍ -അസി. സര്‍ജന്‍
ജനറല്‍ ഹോസ്പിറ്റല്‍ തിരുവനന്തപുരം. യങ് ബിസിനസ് മാന്‍ ഓഫ് ദ് ഇയര്‍
-കബീന്‍ ഖാദര്‍ -എംഡി, കെ.കെ. ഗ്രൂപ്പ് ദുബായ്.
പ്രവാസി ഭാരതീയ ആഘോഷം
ജനുവരി ഒമ്പതു മുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കുമെന്നു ജനറല്‍
കണ്‍വീനര്‍ എസ്. അഹമ്മദ് അറിയിച്ചു. മാസ്‌കറ്റ് ഹോട്ടലില്‍ ജനുവരി 11ന്
5.30നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Keywords:Kanthapuram A.P.Aboobaker Musliyar, NRI, Award, Thiruvananthapuram, Kerala,
അഭിനന്ദനങ്ങള്‍ ഏവര്‍ക്കും
ReplyDeleteMasha Allah May Allah accepts his achievements....
ReplyDeleteവൈകിയാണെങ്കിലും ഇതിന്ന്‍ അര്‍ഹമായ അംഗീകാരം ലഭിച്ചതില്‍ സന്തോഷം
aadhyamayi pravasi vaguppin nanni ariyikkunnu...
ReplyDeletethigachum arhamaaya angeegaaramaan ellavarkum labichadh...bahu:kandhapurathinum mattu pramuga vyakthigalkum abinandhanangal...spl tnx2 kvartha...(ak,kuwait)
Post a Comment