Follow KVARTHA on Google news Follow Us!
Posts

21 റണ്‍സില്‍ പുറത്താകേണ്ട ഓപണിംഗ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് തിരിച്ചുകയറിയത് 68 റണ്‍സുമായി; കാരണക്കാരന്‍ ധോണി? വ്യാപക വിമര്‍ശനം; ആദ്യവിക്കറ്റില്‍ മികച്ച അടിത്തറ ലഭിച്ച ഇംഗ്ലീഷ് പട ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത് കൂറ്റന്‍ സ്‌കോര്‍

ബര്‍മിങ്ഹാം: (www.kvartha.com 30.06.2019) ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. റിവ്യുവിന്റെ പേരിലാണ് ധോണ…

താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു; കരട് ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമാണെന്ന് മോഹന്‍ലാല്‍, നടപടിക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി, ജനാധിപത്യ വിരുദ്ധമെന്ന് പാര്‍വതിയും രേവതിയും

കൊച്ചി: (www.kvartha.com 30.06.2019) താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. കരട് ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും ഇ…

സിപിഎം വെട്ടിക്കൊല്ലും, പോലീസ് ഉരുട്ടിക്കൊല്ലും; ഏതായാലും കമ്യൂണിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് രക്ഷയില്ല; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം:(www.kvartha.com 30/06/2019) സിപിഎം വെട്ടിക്കൊല്ലും, പോലീസ് ഉരുട്ടിക്കൊല്ലും. ഏതായാലും കമ്യൂണിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് രക്ഷയില്ല…

ഒരു തെളിവുമില്ലാതെ കള്ളക്കേസുകളെടുക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുന്ന ഐപിഎസുകാരാണ് യഥാര്‍ത്ഥ പ്രതികള്‍; പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംഗ് വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത് കൊടുംക്രിമിനലുകള്‍, ഇപ്പോള്‍ പോലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേ; കസ്റ്റഡി മരണത്തില്‍ മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: (www.kvartha.com 30/06/2019) ഒരു തെളിവുമില്ലാതെ കള്ളക്കേസുകളെടുക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുന്ന ഐപിഎസുകാരാണ് യഥാര്‍ത്ഥ പ്രതികളെന…

മൂന്നാംലിംഗമെന്നും ഭിന്നലിംഗമെന്നും പറയാന്‍ പാടില്ല, 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന് മാത്രമേ ഉപയോഗിക്കാവൂ; ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് പകരം മലയാളപദം ലഭിക്കുന്നതുവരെ ഇത് തുടരണം; ഉത്തരവുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: (www.kvartha.com 30/06/2019) ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് മികച്ച പരിഗണനയാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ലഭിച്ചുകൊണ്ടിരിക…

എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു; കണ്ടെത്തിയത് ഓപ്പറേഷന്‍ തിയേറ്ററിനു സമീപത്തെ റൂമില്‍ പുക ഉയരുന്നത് കണ്ട് അഗ്നിശമന സേനയെത്തി നടത്തിയ പരിശോധനയില്‍

ജോധ്പുര്‍:(www.kvartha.com 30/06/2019) എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലെ എയിംസില്‍ രാവിലെ 8:30 മണിയോടെയാണ് സംഭവം. ബ…

ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിച്ചാല്‍ മാത്രമല്ല.. ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ ഏതുവഴി സംസാരിച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; കാരണമിതാണ്

തിരുവനന്തപുരം:(www.kvartha.com 30/06/2019) വാഹനമോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരമാകുകയെന്നാണ് പലരുടെയും ധാരണ. …

യുവാവിന്റെ സത്യസന്ധതയ്ക്ക് ദുബൈയുടെ ആദരവ്; പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും ലഭിച്ച 15 കിലോഗ്രാം സ്വര്‍ണം അടങ്ങിയ ഒരു ബാഗ് അധികൃതര്‍ക്ക് കൈമാറി, ശുചീകരണ തൊഴിലാളിയെ മുക്തകണ്ഠം പ്രശംസിച്ച് സമൂഹ മാധ്യമങ്ങളും

ദുബൈ: (www.kvartha.com 30.06.2019) കളഞ്ഞു കിട്ടിയ സ്വര്‍ണമടങ്ങിയ ബാഗ് അധികൃതരെ ഏല്‍പ്പിച്ച് താരമായിരിക്കുകയാണ് ദുബൈയിലെ ശുചീകരണ തൊഴിലാളി. 2013 മുതല്…

ബോളിവുഡ് നടി സൈറ വസിം അഭിനയം അവസാനിപ്പിക്കുന്നു; വെള്ളിത്തിരയിലെ ജീവിതം മതത്തെയും വിശ്വാസത്തെയും ബാധിച്ചു, സിനിമാലോകത്തെ സ്‌നേഹവും പിന്തുണയും തന്നെ അജ്ഞതയിലേക്ക് നയിച്ചെന്നും ദേശീയ പുരസ്‌കാര ജേതാവ്, സൈറ വസിം മനസ്സു തുറന്നത് ഫേസ്ബുക്ക് കുറിപ്പിലൂടെ

മുംബൈ: (www.kvartha.com 30.06.2019) സിനിമാ അഭിനയം നിര്‍ത്താനൊരുങ്ങി ദേശീയ പുരസ്‌കാര ജേതാവും ബോളിവുഡ് നടിയുമായ സൈറ വസിം. വെള്ളിത്തിരയിലെ ജീവിതം തന്റ…

പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; ഇന്ത്യയുടെ വിജയത്തിനായി കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍, വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ടീമിലേക്ക്

ബര്‍മിംങ്ഹാം: (www.kvartha.com 30.06.2019) പുതിയ ജഴ്‌സിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരഫലം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും നിര്‍ണായകമാണ്. …

നര്‍മദ നദിക്കരയില്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ ചോര്‍ന്നൊലിക്കുന്നു; 8 മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ ചോര്‍ച്ച, നിര്‍മാണത്തിനായി ചെലവഴിച്ചത് 2989 കോടി രൂപ, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുടെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ഗാന്ധിനഗര്‍: (www.kvartha.com 30.06.2019) ഗുജറാത്തിലെ നര്‍മദ നദിക്കരയില്‍ സ്ഥാപിച്ച, ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ്…

സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ അപേക്ഷകളിലും മാനുഷികവശം കൂടി കാണണം; അനാവശ്യമായി ഫയല്‍ വൈകിച്ചാല്‍ കര്‍ശനനടപടി; കെട്ടിടത്തിന് അനുമതി നല്‍കാത്തിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ജീവനൊടുക്കിയതിന് പിന്നാലെ കളക്ടറുടെ ഇടപെടല്‍

തിരുവനന്തപുരം:(www.kvartha.com 30/06/2019) ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ജനങ്ങള്‍ക്ക് അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കാന്‍ തിരുവനന്തപുരം ജില്…

കൊടപ്പനയ്ക്കല്‍ തറവാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ ഇളമുറക്കാര്‍ വരെ ക്യാമറയ്ക്ക് മുന്നിലെത്തുന്നു; ഒപ്പം പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍, അഡ്വ. ശ്രീധരന്‍ പിള്ള, ജോണ്‍ ബ്രിട്ടാസ് തുടങ്ങി പ്രമുഖരും; മാറ്റുകൂട്ടാന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികളും; കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാനല്‍ ഡയറക്ടറുടെ സംവിധാനത്തിലൊരുങ്ങുന്ന 'കൊടപ്പനയ്ക്കല്‍ തറവാട്' ജൂലൈ 13 മുതല്‍ പ്രദര്‍ശനത്തിന്

കൊച്ചി:(www.kvartha.com 30/06/2019) കൊടപ്പനയ്ക്കല്‍ തറവാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ ഇളമുറക്കാര്‍ വരെ ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കേരള ചലച്ചിത്ര …

സാജന്റെ മരണം ആത്മഹത്യ തന്നെ; വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സിപിഎം ജില്ലാകമ്മിറ്റി യോഗം; തീരുമാനം പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്

കണ്ണൂര്‍:(www.kvartha.com 30/06/2019) വിവാദങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി യോഗം സംസ്ഥാനകമ്മിറ്റിയുടെ നിര്‍…

അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ മലയാളിയും

തിരുവനന്തപുരം:(www.kvartha.com 30/06/2019) അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ മലയാളിയും. നിരവധി രാജ്യങ്ങളില്‍ നൂതന സാങ്കേതികവിദ്യയുടെ …