Follow KVARTHA on Google news Follow Us!
ad

സിപിഎം വെട്ടിക്കൊല്ലും, പോലീസ് ഉരുട്ടിക്കൊല്ലും; ഏതായാലും കമ്യൂണിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് രക്ഷയില്ല; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുല്ലപ്പള്ളി

സിപിഎം വെട്ടിക്കൊല്ലും, പോലീസ് ഉരുട്ടിക്കൊല്ലും. ഏതായാലും കമ്യൂണിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് News, Thiruvananthapuram, Kerala, Police, Mullappalli Ramachandran, Investigates,
തിരുവനന്തപുരം:(www.kvartha.com 30/06/2019) സിപിഎം വെട്ടിക്കൊല്ലും, പോലീസ് ഉരുട്ടിക്കൊല്ലും. ഏതായാലും കമ്യൂണിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് രക്ഷയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പീരുമേട് കസ്റ്റഡി മരണത്തെ തുടര്‍ന്ന് സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ രൂക്ഷവിമര്‍ശനവുമായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്.

News, Thiruvananthapuram, Kerala, Police, Mullappalli Ramachandran, Investigates, CPM,Mullappally against Govt. on Custodial death


കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ചിട്ടി തട്ടിപ്പ് കേസില്‍ പോലീസ് പിടികൂടിയ പ്രതി പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Police, Mullappalli Ramachandran, Investigates, CPM,Mullappally against Govt. on Custodial death