Follow KVARTHA on Google news Follow Us!
Posts

നോമ്പ് തുറകഴിഞ്ഞ്‌ മടങ്ങിയ യുവാവിന്‌ പോലീസിന്റെ മര്‍ദ്ദനം

കോട്ടയം:  നോമ്പ്‌ തുറ കഴിഞ്ഞ്‌ മടങ്ങിയ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി ആരോപണം. ചങ്ങനാശേരി സ്വദേശി അബ്ദുല്‍ സലാമാണ്‌ മര്‍ദ്ദനത്തിനിരയായത്. ഞായറാഴ…

ചെന്നൈ-ദില്ലി എക്സ്പ്രസിന്‌ തീപിടിച്ച് 47 പേര്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: ചെന്നൈ-ദില്ലി എക്സ്പ്രസിന്‌ തീപിടിച്ച് 47 പേര്‍ മരിച്ചു. ഏഴ് മൃതദേഹങ്ങള്‍ ബോഗിയില്‍ നിന്നും കണ്ടെടുത്തു. ആന്ധ്രയിലെ നെല്ലൂരില്‍ വച്ചായി…

അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; പത്ത് പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്‌. ബീഹാ…

കാരുണ്യമായി മുസ്ലീം ലീഗിന്റെ 300 കാരുണ്യഭവനങ്ങള്‍

മലപ്പുറം: കാരുണ്യം രാഷ്‌ട്രീയത്തിന് അധീതമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് മുസ്ലീം ലീഗ്. മുന്നൂറോളം ഭവനരഹിതര്‍ക്ക് വീടുനിര്‍മിച്ച് നല്‍കി …

മംഗലാപുരത്ത് നി­രോ­ധ­നാ­ജ്ഞ

മംഗലാപുരം:  അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ആരോപിച്ച് നടന്ന അക്രമ സം­ഭ­വ­ത്തി­ന്റെ പേരില്‍ പ്ര­വര്‍­ത്തക­രെ പോ­ലീ­സ് പീ­ഡി­പ്പി­ക്കു­ന്…

റാണി മുഖര്‍ജി വിവാഹിതയായി?

ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രമാണ് ഇരുവരും വിവാഹിതരായെന്ന വാര്…

ക്രോര്‍പതിയുമായ് ബച്ചന്‍ വീണ്ടുമെത്തുന്നു

ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകരെ ആവേശക്കൊടുമുടി കയറ്റാന്‍ അമിതാബ് ബച്ചന്‍ വീണ്ടുമെത്തുന്നു. കോന്‍ ബനേഗ ക്രോര്‍പതിയുടെ ആറാം പതിപ്പിലൂടെയാണ് …

ഞാന്‍​മീരയല്ല, ആത്മീയ

എന്നെ മീരാ ജാസ്‌മിനോട് ഉപമിക്കരുത്, സിനിമയിലും ജീവിതത്തിലും- മനം കൊത്തിപ്പറവ എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തയായ മലയാള നടി ആത്മീയയുടെ അഭ്യര്‍ഥനയാണി…

ദിലീപ് അടൂര്‍ ഭാസിയാവുന്നു

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ അടൂര്‍ ഭാസിയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. ദിലീപാണ് അടൂര്‍ ഭാസിക്ക് ജീവന്‍ നല്‍കുക…

ബ്രസീലിന് രണ്ടാം ജയം

ലണ്ടന്‍: ഒളിംപിക് പുരുഷ ഫുട്‌ബോളില്‍ ബ്രസീലിന് തുടര്‍ച്ചയായ ജയം. ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ബലാറസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട…

വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം: പ്രശസ്‌ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍. ബാലരാമപുരം വെടിവച്ചാന്‍കോവിലില്‍ ഭയപ്പാട് സൃഷ്ടിച്ച  മൂര…

യുവാവ് കല്ലാറില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: പൊന്മുടി സന്ദര്‍ശിക്കാനെത്തിയ  സംഘത്തിലെ യുവാവ് കല്ലാറില്‍ മുങ്ങിമരിച്ചു. പോത്തന്‍കോട് എസ്.എസ്. മന്‍സിലില്‍ ജലാലുദ്ദീന്റെ മകന്‍ അല…

പ്രാഞ്ചിയേട്ടന്‍ കോപ്പിയെന്ന്, അല്ലെന്ന് രഞ്ജിത്ത്

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. മമ്മൂട്ടിയുടെ തൃശൂര്‍ ശൈലിയിലുളള സംസാരം കാഴ്‌ചക…

കാസര്‍­കോ­ട് സ്വ­ദേ­ശിയാ­യ ഗ­വേ­ഷ­ണ വി­ദ്യാര്‍­ത്ഥി­യെ ബാം­ഗ്ലൂ­രില്‍ കാ­ണാ­താ­യി

ബം­ഗ്ലൂര്‍: ഇ­ന്ത്യന്‍ ഇന്‍­സ്­റ്റി­റ്റിയൂ­ട്ട് ഓ­ഫ് സ­യന്‍­സിലെ (ഐ.ഐ.എ­സ്.സി) ഗ­വേ­ഷ­ണ വി­ദ്യാര്‍­ത്ഥിയും ക­യ്യൂര്‍ സ്വ­ദേ­ശി­യുമായ ശ്രീ­വല്‍­സ­ന…

സൈനയ്‌ക്ക് വിജയത്തുടക്കം

ലണ്ടന്‍ : ഇന്ത്യന്‍ മെഡല്‍പ്രതീക്ഷയായ സൈന നേവാളിന് ലണ്ടന്‍​ഒളിംപിക്സിലെ ബാഡ്‌മിന്റണില്‍ വിജയത്തുടക്കം. സൈന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന…