Follow KVARTHA on Google news Follow Us!
Posts

ഇന്ത്യയ്ക്ക് അഭിമാനനിമിഷം; ഷൂട്ടിംഗില്‍ മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ്

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാനനിമിഷം. ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ് ഇന്ത്യയുടെ അഭിമാനമായി മാറി. 10 മീറ…

ബ്രിട്ടീഷ് എയര്‍വേയ്സ് യുഎഇയില്‍ നിന്നുള്ള യാത്രാനിരക്ക് 40% കുറച്ചു

ദുബായ്: ബ്രിട്ടീഷ് എയര്‍വേയ്സ് യുഎഇയില്‍ നിന്നുള്ള യാത്രാനിരക്കുകള്‍ 40% വരെ കുറച്ചു. യുഎഇയില്‍ നിന്നും യൂറോപ്പ്, കാനഡ, യുഎസ് എന്നിവിടങ്ങളിലേയ്ക്ക…

ജഗതി സംസാരശേഷി വീണ്ടെടുത്തു

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന്‍ ജഗതിശ്രീകുമാര്‍ സംസാരശേഷി വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍…

ഏഴ് വയസുകാരിയെ കുടുംബസുഹൃത്ത് ബലാല്‍സംഗം ചെയ്ത്‌ കൊന്നു

നാസിക്ക്: ഏഴ് വയസുകാരിയെ കുടുംബസുഹൃത്ത് ബലാല്‍സംഗം ചെയ്ത് കൊന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച മീനത്തായ് സ്റ്റേഡിയത്തില്‍ നിന്നും കണ്ടെടുത്തിര…

ഷാര്‍ജയിലെ ബഹുനിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ

ഷാര്‍ജ: ഷാര്‍ജയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 48 നിലയുള്ള ബഹുനിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ. അഗ്നിബാധയില്‍ ബഹുനിലകെട്ടിടത്തിന്റെ 11 നിലകളില്‍ തി…

നിരോധ­നം ലം­ഘി­ച്ച വി­ദ്യാര്‍­ത്ഥി­നി­കള്‍ പ്ര­തി­ഷേ­ധ­ത്തി­ന്റെ അ­ഗ്നി­ജ്വാ­ല­യായി

മം­ഗ­ലാ­പുരം: പ­ടീല്‍ ഹോം­സ്‌­റ്റേ­യില്‍ ഹി­ന്ദു ജ­ന­ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ കൊ­ളെ­ജ് വി­ദ്യാര്‍­ത്ഥി­നിക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്താന്‍…

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ പ്രണയ റിംഗ്ടോണുകള്‍

ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗീക വെബ്സൈറ്റ് തേടിപ്പോകുന്നവര്‍ക്ക് മനം മയക്കുന്ന പ്രണയ റിംഗ്ടോണുകള്‍ ഡൗണ്‍ ലോഡ് ചെയ്യാം. കോണ…

കൊല്ലത്തും കോട്ടയത്തും ഫ്രീഡം പരേഡ് നിരോധിച്ചു

കൊച്ചി: കൊല്ലത്തും കോട്ടയത്തും ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫ്രീഡം പരേഡിന് അനുമതി ചോദിച്ച് ഹൈക്കോടതിയില്‍ പോപ്…

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന്‌ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വൈദ്യുതിനിരക്ക് വര്‍ദ്ധനവി…

ഷുക്കൂര്‍ കൊ­ല­ക്കേസ്: ടി.വി രാജേഷ് എം.എല്‍.എയെ ചോദ്യം ചെ­യ്തു

കണ്ണൂര്‍: ത­ളി­പ്പ­റ­മ്പിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അ­ബ്ദുള്‍ ഷു­ക്കൂര്‍ ക­ണ്ണ­പു­രം കീ­ഴ­റ­യില്‍ കൊലചെയ്യപ്പെട്ട കേസില്‍ ടി.വി. രാജേഷ് എം.എല്‍.…

മു­ഹമ്മ­ദ് റാ­ഫി കാ­ല­ത്തി­ന് കീ­ഴ­ട­ങ്ങാ­ത്ത സ്വ­ര ­രാ­ഗ സുധ

1980 ജൂ­ലൈ 31ന് പ­രി­ശു­ദ്ധ റം­സാന്‍ 17. അ­ന്നാ­യി­രു­ന്നു അ­നശ്വ­ര ഗാ­യ­കന്‍ മു­ഹമ്മ­ദ് റാ­ഫി ന­മ്മെ വി­ട്ട് പി­രി­ഞ്ഞ­ത്. അ­ന്ന് മും­ബൈ നഗ­രം റാ…

മം­ഗ­ലാ­പു­രത്ത് നി­രോ­ധ­നം ലംഘിച്ച 50 യൂത്ത് കോണ്‍­ഗ്ര­സു­കാര്‍ അ­റ­സ്റ്റില്‍

മം­ഗ­ലാ­പു­രം: പ­ടീ­ലില്‍ ഹോം സ്‌­റ്റേ അ­ക്ര­മി­ച്ച് പെണ്‍­കു­ട്ടി­ക­ളേയും ആണ്‍­കു­ട്ടി­ക­ളേയും കൈ­യ്യേ­റ്റം ചെയ്­ത സം­ഭ­വ­ത്തെ­തു­ടര്‍­ന്ന് നി­…

ഏഴ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ചു; ജനജീവിതം സ്തംഭിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഇന്ത്യയിലെ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം നിലച്ചു. ഇതോടെ മെട്രോ നഗരങ്ങളിലെ ജനജീവി…

കൊലയ്ക്ക് ശേഷം സല്‍മാന്‍ ഖാന്റെ വാചക കസര്‍ത്തുമായി പ്രതി

മുംബൈ: സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളും വാചക കസര്‍ത്തുകളും യുവതലമുറകളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിന്റെ തെളിവാണ്‌ അടുത്തിടെ നാഗ്പടയില്…

മോഡിയെ തൂക്കികൊല്ലുന്നതിനുപകരം എന്നെ തൂക്കിലേറ്റി: ശഹീദ് സിദ്ദീഖി

ന്യൂഡല്‍ഹി: വിവാദനായകനും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുമായി അഭിമുഖ സംഭാഷണം നടത്തി വിവാദത്തിലകപ്പെട്ട ശഹീദ് സിദ്ദീഖി പ്രസ്താവനകളിലൂടെ …