Follow KVARTHA on Google news Follow Us!
Posts

ഞാനാണാ സുന്ദരി

ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്സിനെത്തിയ ഇന്ത്യന്‍ കായികതാരങ്ങളും ഒഫീഷ്യലുകളും ഒരേ സ്വരത്തില്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി. ചുവപ്പു ഷര്‍ട്ടും നീല …

എയ്ഡഡ് പദവി വന്‍ സാമ്പത്തീക ബാധ്യതയുണ്ടാക്കും; ലീഗും മാണിയും നേര്‍ക്കുനേര്‍

തിരുവനന്തപുരം : സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെചൊല്ലി ലീഗും മാണിയും നേര്‍ക്കുനേര്‍. മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള…

കാസര്‍കോട്ട് എറണാ­കു­ളം­ സ്വ­ദേശി­യു­ടെ ഒരാഴ്ച പഴക്കമുള്ള മൃ­തദേഹം­ കണ്ടെത്തി

Vijayan കാ­സര്‍­കോ­ട്­: നായന്മാര്‍മൂലയില്‍ താമസസ്ഥലത്ത് ഒരാഴ്ച പഴക്കമുള്ള മൃ­തദേഹം­ കണ്ടെത്തി. എറണാ­കു­ളം­ സ്വ­ദേശി­യു­ടെ ചീ­ഞ്ഞ­ളി­ഞ്ഞ­ മൃ­ത…

സുധീരന്‌ മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന വിഎം സുധീരന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. തനിക്കൊപ്പമുള്ളത് മികച്ച ടീമാണ…

മുഖ്യമന്ത്രി മാത്രം നന്നായാല്‍ ഭരണം നന്നാവില്ല; വിഎം സുധീരന്‍

തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍. മുഖ്യമന്ത്രി മാത്രം നന്നായാല്‍ ഭരണം നന്നാവില്ലെന്ന്‌ വിഎം സുധീരന്‍. മന…

പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍

മം­ഗ­ലാ­പുരം: മം­ഗ­ലാ­പുര­ത്ത് ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ വി­ദ്യാര്‍­ത്ഥി­സംഘ­ത്തെ ഹോം സ്‌­റ്റേ കെ­ട്ടി­ട­ത്തില്‍ മര്‍­ദ്ദി­ച്ച സം­ഭ…

സ­ദാചാ­ര ഗു­ണ്ട­ക­ളു­ടെ ആ­ക്ര­മ­ണ­ത്തില്‍ പോ­ലീസ് ഓ­ഫീ­സ­റു­ടെ മ­കള്‍ക്കും മര്‍­ദ്ദ­ന­മേറ്റു

മം­ഗ­ലാ­പുരം: ശ­നി­യാഴ്­ച രാത്രി പ­ടീ­ലി­ലെ സ്വ­കാര്യ സ്‌­റ്റേ ഹോ­മില്‍ ന­ട­ന്ന സ­ദാചാ­ര ഗു­ണ്ട­ക­ളു­ടെ ആ­ക്ര­മ­ണ­ത്തില്‍ ന­ഗ­ര­ത്തി­ലെ ഒ­രു പോ­…

സദാ­ചാ­ര ഗുണ്ടാ ആ­ക്ര­മ­ണം: ചാ­ന­ലു­ക­ളു­ടെ ന­ടപ­ടി മാധ്യ­മ സം­സ­കാ­ര­ത്തി­ന് വി­രുദ്ധം

മം­ഗ­ലാ­പു­രം: ന­ഗ­ര­ത്തി­ലെ പ­ടീലില്‍ ഹോം സ്‌­റ്റേ കെ­ട്ടി­ട­ത്തില്‍ സം­ഘം ചേര്‍­ന്ന് അ­തി­ക്ര­മി­ച്ച് ക­യ­റി ആ­ണ്‍കു­ട്ടി­ക­ളെയും പെണ്‍­കു­ട്ടി­…

വിജേന്ദര്‍ പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിജേന്ദര്‍ സിംഗിന് വിജയത്തുടക്കം, പുരുഷന്മാരുടെ 75 കിലോഗ്രാം ബോക്‌സിംഗില്‍ വിജേന്ദര്‍…

എസ്.എഫ്.ഐക്ക് പുതിയ ഭാരവാഹികള്‍

പാലക്കാട്: എസ്.എഫ്.ഐ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി ടി പി ബിനീഷിനെയും പ്രസിഡന്റായി ഷിജു ഖാനെയുമാണ്‌ തിരഞ്ഞെടുത്തത്. ബാലസം…

ഫെല്‍പ്‌സിനെ പിന്നിലാക്കി ലോച്ചെയ്‌ക്ക് സ്വര്‍ണം

ലണ്ടന്‍ : മൈക്കല്‍ ഫെല്‍പ്സിനെ അട്ടിമറിച്ച് ഓസ്ട്രേലിയയുടെ റയാന്‍ ലോച്ചെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് ചരിത്രത്തി…

റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പ് കണ്ടെത്തിയ യുവതിക്ക് ജയില്‍1

ദുബായ്: റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പ്‌ കണ്ടെത്തിയത് ഇമെയിലൂടെ സുഹൃത്തുക്കളെ അറിയിച്ച യുവതിക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. കമ്പനിയെ അപ…

ഒളിംപിക്സ്: ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു, പക്ഷേ ഗാലറികള്‍ ശൂന്യം

ലണ്ടന്‍ : ഉദ്ഘാടനത്തിന് മുന്‍പേ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞെന്നാണ്  ലണ്ടന്‍ ഒളിംപിക്സ് സംഘാടകര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ മത്സരവേദികളെല്ലാ…

റോയല്‍ ചലഞ്ചേഴ്‌സിലെ കളിക്കാരും പാപ്പരാവുമോ?

ബാംഗളൂര്‍: മദ്യവ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കടത്തില്‍ മുങ്ങിയതോടെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സും പ്രതിസന്ധിയിലാവുമെന്ന് സൂചന…

ശബരിമലതന്ത്രി പെണ്‍വാണിഭക്കേസ്; 31ന് വിധി പറയും

Kandararu Mohanaru Shobha John കൊച്ചി : കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ശബരിമല തന്ത്രി പെണ്‍വാണിഭക്കേസില്‍ ജുലൈ 31ന് എറണാകുളം അസി. സെഷന്‍സ്…